Description
കോളനിക്കാലത്തും ദേശീയതാവാദക്കാലത്തും സ്വാതന്ത്ര്യനന്തര ഇന്ത്യയിലും സമ്പൂർണ്ണമായും പുറത്താക്കപ്പെട്ട ആദിവാസികളടക്കമുള്ള മനുഷ്യരെക്കുറിച്ചുള്ള സംവാദമാക്കി തന്റെ സർഗജീവിതത്തെ പണിതുയർത്തിയ കെ.ജെ. ബേബിയുടെ ആഖ്യാന-സർഗ്ഗലോകത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന ഫസൽ റഹ്‌മാന്റെ പഠനം






