0
Sale!

മാജിക്ക്‌ ബക്കറ്റ്‌

Original price was: ₹110.00.Current price is: ₹93.00.

book summary

Categories ,
Book Details

Description

ചുറ്റുമുള്ള ചതിക്കുഴികളെക്കുറിച്ച് കുട്ടികൾക്കു മുന്നറിയിപ്പു നൽകുന്ന അഹങ്കാരികളായ ലഗോൺകോഴികൾ, സന്തോഷം എന്നത് എന്താണെന്നു ഭൂമിയെയും ജീവജാലങ്ങളെയും തൊട്ടറിയുന്നതിലൂടെ ഒരു കുട്ടി തിരിച്ചറിയുന്ന സന്തോഷത്തിന്റെ അർഥം, ജന്മനാ ഒറ്റക്കണ്ണനായ ഒരു ചെന്നായ ആടുകളെ യഥേഷ്ടം കൊന്നുതിന്നാൻ വേണ്ടി വിദഗ്ധമായി ഒരു സൂത്രം പ്രയോഗിച്ച മാലാഖച്ചെന്നായ് എന്നീ കഥകളുൾപ്പെടെ കുമ്മിണിക്കുഞ്ഞൻ, മണ്ടൻമുതലാളി, പുഴയും കുട്ടിയും, സിംഹമായി അഭിനയിച്ച കഴുതപ്പുലി, ദുരാഗ്രഹിയായ രാജാവ്,
കൈജുച്ചുണ്ടെലിയുടെ ഓൺലൈൻ ക്ലാസ്, ഒരിടത്ത് ഒരു സ്വർണപ്പറവ, മാജിക് ബക്കറ്റ്തുടങ്ങി പതിനേഴു കഥകൾ. കൊച്ചുകുട്ടികൾക്കു വായിച്ചു രസിക്കാനും ശരിതെറ്റുകളെയും നന്മതിന്മകളെയും കുറിച്ച് തിരിച്ചറിവുണ്ടാകാനും കൂട്ടുനിൽക്കുന്ന പുസ്തകം.

Recommended books