0
Sale!

അക്ഷരംപ്രതി

Original price was: ₹270.00.Current price is: ₹229.00.

book summary

Categories ,
Book Details

Description

വാക്കുകളുടെ പ്രയോഗസാധുത, അക്ഷരവിന്യാസം, പദഘടന അര്‍ഥവും അര്‍ഥവ്യത്യാസവും തിരിച്ചറിഞ്ഞുള്ള പ്രയോഗം, ആശയക്കുഴപ്പം വരാത്തവിധത്തിലുള്ള വാക്യരചന, എന്നിങ്ങനെ നിത്യജീവിതത്തില്‍ മലയാളഭാഷ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലളിതമായും വ്യക്തമായും പുസ്തകത്തില്‍  വിശദമാക്കുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാസാഹിത്യ
പ്രേമികള്‍ക്കും പ്രയോജനകരമായ കൃതി.

പ്രശസ്ത നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ കെ.സി. നാരായണന്റെ ജനപ്രീതിനേടിയ പംക്തിയുടെ പുസ്തകരൂപം

Recommended books