0
Sale!

ചിരി(ച്ചു) മരിച്ച ക്ലാസുമുറികള്‍

Original price was: ₹270.00.Current price is: ₹229.00.

book summary

Categories ,
Book Details

Description

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ആലോചനാവിഷയമാക്കുന്ന ലേഖനങ്ങള്‍. ചില പ്രസക്തമായ സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി, നിലവിലുള്ള പാഠ്യപദ്ധതിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച വിഷയങ്ങളെ വിശകലനം ചെയ്യുന്നു. ഉന്നതമായ അക്കാദമിക സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചാലേ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാവുകയുള്ളൂ എന്ന് ലേഖനങ്ങളില്‍ പറയുന്നു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാലികവും മൗലികവുമായ പ്രതിസന്ധികളെ പഠനവിധേയമാക്കുന്ന പുസ്തകം.

Recommended books