Description
കവിതയുടെ ഏകാന്തതയിൽ നിന്ന് ലോകസാഹിത്യത്തിന്റെ വിസ്തൃതഭൂഖണ്ഡങ്ങളിലേക്ക് പടർന്ന വായനയുടെയും എഴുത്തിന്റെയും അനുഭവസാക്ഷ്യം. കവിയായും പരിഭാഷകനായും ലോകമെമ്പാടും സഞ്ചരിച്ച ഒരു എഴുത്തുകാരന്റെ ഹരിതസ്മരണകൾ. മാറുന്ന ലോകത്തോടും രാഷ്ട്രീയത്തോടും കലയോടും അവിരാമം സംവദിക്കുന്ന സർഗമനസിന്റെ തെളിമയുള്ള ആത്മാഖ്യാനം.





