0
Sale!

അഷിതയുടെ കഥകള്‍

Original price was: ₹330.00.Current price is: ₹278.00.

book summary

Categories ,
Book Details

Description

ലളിതവും സൗമ്യവുമായ സത്യങ്ങളാണ് അഷിതയുടെ കഥകള്‍. നടക്കുന്തോറും കൂടുതല്‍ക്കൂടുതല്‍ ഏകാന്തവും വിജനവുമാകുന്ന കഥാവീഥികളിലൂടെയാണ് എഴുത്തുകാരിയുടെ യാത്രകള്‍. തനിക്കു മാത്രം സ്വായത്തമായ മാന്ത്രികശൈലിയില്‍ മനുഷ്യന്റെ ജീവിതാവസ്ഥകളും വേവലാതികളും ഹൃദയസ്പര്‍ശിയായ കഥകളായി അഷിത അവതരിപ്പിക്കുന്നു; അവ ചൊരിയുന്ന പ്രത്യാശയുടെ പ്രകാശനാളങ്ങള്‍ വായനക്കാരന്റെ ഹൃദയചക്രവാളങ്ങളെ തേജോമയമാക്കുന്നു. സൂക്ഷ്മമായ ജീവിതനിരീക്ഷണവും ആഖ്യാനത്തിലെ നൈര്‍മല്യവും സവിശേഷതകളായുള്ള കഥകള്‍ വായനക്കാരനു നേര്‍ക്കു പിടിച്ച കണ്ണാടിയാണ്.

അഷിതയുടെ കഥകളുടെ സമ്പൂര്‍ണ സമാഹാരം

Recommended books