0
Sale!

കുഞ്ഞിമാക്കാച്ചി

Original price was: ₹200.00.Current price is: ₹180.00.

book summary

Language: Malayalam
Genre: Children’s Novel
Author: J. Devika

Stay updated, this item will be available soon!
Book Details
Language: Malayalam Genre: Children’s Novel Author: J. Devika

Description

ഭൂമിയെയും പ്രകൃതിയെയും വിൽക്കാൻ തുനിയുന്ന ഭാരങ്കരൻ രാജാവിന്റെ നാട്ടിൽ കറുത്ത ഉണ്ടക്കണ്ണുകളുള്ള പാവം ‘കുഞ്ഞിമാക്കാച്ചി’ നേരിടുന്ന സങ്കടങ്ങളുടെ കഥ. തന്നെക്കണ്ട് മനുഷ്യക്കുട്ടികൾ പേടിച്ചോടരുതെന്ന് ആഗ്രഹിക്കുന്ന മാക്കാച്ചി ഭൂമിയെ രക്ഷിക്കാനുള്ള മഷിയായ ‘ചരാചരപ്രേമാഞ്ജനം’ തേടി കൂരിരുട്ടിന്റെ കിടാത്തിയായ ഒരു മിടുക്കി കാക്കയോടൊപ്പം നഗരത്തിലേക്ക് തിരിക്കുന്നു. കുട്ടികളിൽ പരിസ്ഥിതിബോധവും എല്ലാ ജീവിവർഗങ്ങളോടുമുള്ള ആത്മബന്ധവും ഉണർത്തുന്ന ജെ. ദേവികയുടെ മനോഹരമായ നോവൽ.

Recommended books