Description
വായനയുടെ അപൂർവതലങ്ങൾ കാഴ്‌ചവെക്കുന്ന അതിശക്തമായ പ്രമേയങ്ങൾ. മനുഷ്യമനസിൻ്റെ ഉള്ളറകൾ വെളിപ്പെടുത്തുന്ന കഥാപത്രങ്ങൾ. മലയാള കഥയിൽ വേറിട്ടൊരു വഴി വെട്ടിത്തെളിച്ച ശ്രദ്ധേയയായ കഥാകാരി എം. ബി. മിനിയുടെ തികച്ചും വ്യത്യസ്തമായ പന്ത്രണ്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്





