0
Sale!

പഞ്ചതന്ത്രകഥകള്‍

Original price was: ₹250.00.Current price is: ₹211.00.

book summary

Categories ,
Book Details

Description

അമരശക്തി എന്ന രാജാവിന്റെ മണ്ടന്മാരായ മക്കളെ ബുദ്ധിമാന്മാരും വിവേകശാലികളുമാക്കാന്‍ വിഷ്ണുശര്‍മ പറഞ്ഞ കഥകളാണ് പഞ്ചതന്ത്രം. ലോകസാഹിത്യത്തില്‍ പഞ്ചതന്ത്രത്തോളം വിഖ്യാതമായ ഭാരതീയ സാഹിത്യകൃതി വേറെയില്ല. അത്തിമരത്തില്‍ കരള്‍ ഒളിപ്പിച്ച കുരങ്ങന്‍, പൂച്ചസന്ന്യാസി, തടാകത്തില്‍ നിലാവിനെ കാണിച്ച ആനകളെ ഓടിച്ച മുയല്‍
കാലം ഓര്‍ത്തുവച്ച അനേകം കഥകളുടെയും കഥാപാത്രങ്ങളുടെയും അക്ഷയനിധി കൂടിയാണിത്. എല്ലാ കാലത്തും ആര്‍ജ്ജവത്തോടെ ജീവിക്കാന്‍ കഥകള്‍ കുട്ടികളെ സജ്ജരാക്കുന്നു.

Recommended books