0
Sale!

പരേതനായ മത്തിയ പാസ്കൽ

Original price was: ₹450.00.Current price is: ₹400.00.

book summary

Language: Malayalam
Genre: Novel – Translation
Author: Luigi Pirandello
Translator: Thumboor Lohithakshan

Stay updated, this item will be available soon!
Book Details
Language: Malayalam
Genre: Novel – Translation
Author: Luigi Pirandello
Translator: Thumboor Lohithakshan

Description

ലൂയിജി പീരാൻഡെല്ലോയുടെ 1904-ൽ പുറത്തിറങ്ങിയ വിഖ്യാത നോവലായ ‘ദ് ലേറ്റ് മത്തിയ പാസ്കൽ’ ദുരിതം നിറഞ്ഞ സ്വന്തം ജീവിതത്തിൽ നിന്നും രക്ഷപെടാനായി വ്യാജമരണത്തിൽ അഭയം തേടുന്ന ഒരാളുടെ കഥയാണ്. അപ്രതീക്ഷിതമായി കൈവന്ന വൻസമ്പത്തും താൻ മരിച്ചുവെന്ന ലോകത്തിന്റെ നിഗമനവും മത്തിയ പാസ്കലിന് പുതിയൊരു വ്യക്തിത്വം കെട്ടിപ്പടുക്കാൻ അവസരം നൽകുന്നു. എന്നാൽ, പഴയ അടയാളങ്ങൾ ഇല്ലാത്ത സ്വാതന്ത്ര്യം അസാധ്യമാണെന്ന കയ്പേറിയ തിരിച്ചറിവിലേക്കാണ് ആ യാത്ര അയാളെ എത്തിക്കുന്നത്. വ്യക്തിത്വം, മനുഷ്യൻ അണിയുന്ന മുഖംമൂടികൾ, സാമൂഹിക വ്യവസ്ഥിതികളുടെ നിരർത്ഥകത എന്നിവയെ സസൂക്ഷ്മം വിശകലനം ചെയ്യുന്ന ഇറ്റാലിയൻ സാഹിത്യം ഇരുപതാം നൂറ്റാണ്ടിന് സംഭാവന ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊനിന്റെ മനോഹര വിവർത്തനം.

Recommended books