Description
മറവിയുടെ സ്മാരകങ്ങളായി മനുഷ്യർ മാറുമ്പോൾ നിത്യസ്മരണയാവുന്ന ചില വിസ്‌മയ ജീവിതങ്ങളുണ്ട്. ഹിംസയുടെ ഇരുൾക്കാലത്ത് സ്‌ഫുടതാരകൾ പോലെ പെയ്തിറങ്ങുന്ന പ്രതിഭകൾ. നമ്മുടെ സാംസ്‌കാരിക ഭൂമികയിലേക്ക് പ്രകാശം വിതറി നിൽക്കുന്ന അവരുടെ ജീവിതങ്ങളിലേക്കൊരു ഹൃദയതീർത്ഥാടനത്തിന് ക്ഷണിക്കുന്ന ഗ്രന്ഥം.





