0
Sale!

മലയാള സിനിമയിലെ ചാക്യാരും ചാപ്ലിനും

Original price was: ₹250.00.Current price is: ₹200.00.

book summary

Book : MALAYALACINEMAYILE CHAKYARUM CHAPLINUM
Author: പ്രകാശൻ കരിവെള്ളൂർ (Prakashan Karivellur)
Genre : Essays
Binding : Paperback
Publisher : Carnet
Language : Malayalam

Categories ,
Book Details
Book : MALAYALACINEMAYILE CHAKYARUM CHAPLINUM
Author: പ്രകാശൻ കരിവെള്ളൂർ (Prakashan Karivellur)
Genre : Essays
Binding : Paperback
Publisher : Carnet
Language : Malayalam

Description

ഒരു ട്രെയിൻ യാത്രയാണ് പെട്ടെന്ന് ഓർമ്മയിൽ വരുന്നത്. ത്യശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഞാൻ. വെഞ്ചാമരംപോലെ നരച്ച മുടിയുള്ള പ്രൗഢയായ ഒരു സ്ത്രീ അടുത്തുവന്ന് പരിചയപ്പെട്ടു. ഒരു പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലായി റിട്ടയർ ചെയ്ത അധ്യാപികയാണ്. സംസാരത്തിനിടയിൽ അവർ ചോദിച്ചു: ‘മലയാളത്തിലെ ഏറ്റവും നല്ല തിരക്കഥാകൃത്ത് ആരാണ്?’ സ്വാഭാവികമായും ഞാൻ എം.ടി.യുടെ പേര് പറഞ്ഞു. പത്മരാജനും ലോഹിതദാസും തൊട്ടടുത്തുവരുമെന്നും. ഒരു ചെറിയ ചിരിയോടെ അവർ പറഞ്ഞു: ‘ശരിയായിരിക്കാം. പക്ഷേ, മലയാളി യുടെ മനസ്സ് ഏറ്റവും കൂടുതൽ തൊട്ടറിഞ്ഞ എഴുത്തുകാരൻ ശ്രീനിവാസ നാണ്. ചിരിപ്പിക്കുന്ന നടനായതുകൊണ്ട് എഴുത്തുകാരൻ എന്നനിലയിൽ അദ്ദേഹത്തിന്റെ മികവ് പലരും കാണാതെ പോകുന്നു.’ – സത്യൻ അന്തിക്കാട്

Recommended books