0
Sale!

മാണീം ഇന്ദിരാഗാന്ധീം

Original price was: ₹290.00.Current price is: ₹246.00.

book summary

Categories ,
Book Details

Description

പ്രിയ ജോസഫിന്റെ കഥകള്‍ വായിച്ചപ്പോള്‍ എനിക്കൊരു സ്ത്രീയേയും അറിയില്ലെന്നു മനസ്സിലായി. എന്റെ അമ്മയെ, ഭാര്യയെ, പെണ്‍മക്കളെആരെയും എനിക്ക് പൂര്‍ണ്ണമായും അറിയില്ല എന്നുള്ളത് ഞാന്‍ തിരിച്ചറിയുന്നത് കഥകള്‍ വായിക്കുമ്പോഴാണ്.
ലാല്‍ ജോസ്

എത്തിപ്പെട്ട ഇടത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക, വിട്ടുപോന്നവരുടെ ആത്മസംഘര്‍ഷങ്ങളെ ചികഞ്ഞെടുക്കുക, അവിടെയും ഇവിടെയുമുള്ള ജീവിതത്തെ രസകരമായി താരതമ്യം ചെയ്യുക, ജീവിതത്തില്‍ എല്ലാം ഉണ്ടെന്നഭിനയിക്കുമ്പോഴും ഉള്ളില്‍ നിറയുന്ന ശൂന്യതയെ അത്രമേല്‍ ഹൃദ്യമായി പകര്‍ന്നെടുക്കുകഇതൊക്കെയാണ് പ്രിയയുടെ കഥകളെ നമ്മുടെ ഹൃദയത്തോട് വലിച്ചടുപ്പിക്കുന്നത്.
ബെന്യാമിന്‍

കുസൃതിയുള്ള ഒരു പെണ്‍കുട്ടി അവള്‍ക്കുവേണ്ടി മാത്രം ചിരിക്കുന്ന ചിരിയെന്നപോലെ, ഷിക്കാഗോയിലെ മഞ്ഞിനെ നാട്ടിലെ വല്യമ്മച്ചിയുടെ പഞ്ചസാരപ്പാവില്‍പ്പൊതിഞ്ഞ ജിലേബിയായിക്കാണുന്ന എഴുത്തുകാരിയുടെ കാഴ്ചകള്‍ അതിന്റെ അനായാസസൗന്ദര്യംകൊണ്ട് നമ്മെ അതിശയിപ്പിക്കുന്നു.
അഖില്‍ സത്യന്‍

അവതാരിക: പ്രിയ .എസ്.

Recommended books