Description
കാർനെ ബുക്സ് നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഒരുക്കുന്ന അക്ഷരക്കൈനീട്ടം! 📚✨
കാർനെ ബുക്സ് പ്രസിദ്ധീകരിച്ചവയിൽ നിന്നും തിരഞ്ഞെടുത്ത ഒമ്പത് പുസ്തകങ്ങൾ അടങ്ങുന്ന ഈ പുസ്തകക്കെട്ട് 50% ഡിസ്കൗണ്ടിൽ 1250 രൂപയ്ക്ക് വായനക്കാർക്ക് സ്വന്തമാക്കാം.
Books List: 📚📚📚
1. അവിരാമം (കെ സച്ചിദാനന്ദൻ)
2. ഭൂമിയുടെ ജീവശാസ്ത്രം (കുഞ്ഞപ്പ പട്ടാന്നൂർ)
3. തീപ്പൂവ് (പവിത്രൻ തീക്കുനി)
4. മലയാള സിനിമയിലെ ചാക്യാരും ചാപ്ലിനും (പ്രകാശൻ കരിവെള്ളൂർ)
5. കാക്കപ്പൂക്കൾക്കും ചിലത് പറയാനുണ്ട് (സുജിത്ത് കയ്യൂർ)
6. അപരാജിതൻ (മണികണ്ഠൻ കരിന്തളം)
7. മനസ്സിൽ പാർക്കുന്ന മനുഷ്യർ (ഡോ. സോമൻ കടലൂർ)
8. ദേഹം നിമിത്തം (എം ബി മിനി )
9. നാഗരികതയുടെ പിരമിഡുകൾ (ജി പി രാമചന്ദ്രൻ)
അക്ഷരങ്ങൾ പൂക്കുന്ന ഈ വിഷുക്കാലം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം!








