CARNET BOOKS

In Stock

ബങ്കറിനരികിലെ ബുദ്ധൻ

Original price was: ₹270.00.Current price is: ₹229.00.

Book : Bunkarinarikile Budhan

Author: Musafar Ahammed V (മുസഫർ അഹമ്മദ് വി)

Genre : Novel

Binding : Paperback

Publisher : DC Books

Language : Malayalam

Guarantee Safe & Secure Checkout

,

Description

വിവിധ ദേശങ്ങളിലൂടെ, വിവിധ കാലങ്ങളിലൂടെ നടത്തിയ യാത്രാക്കുറിപ്പുകള്‍. ചരിത്രത്തിന്റെ സ്പന്ദനങ്ങള്‍ ആവഹിക്കുന്ന ഇടങ്ങളിലൂടെയും നഷ്ടപ്രതാപത്തിന്റെ നൊമ്പരങ്ങളിലൂടെയും പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന സ്വപ്‌നങ്ങളിലൂെടയും കാലം നമിക്കുന്ന പുരാരേഖകളിലൂടെയും നിറങ്ങള്‍ വിതറുന്ന ആഘോഷങ്ങളിലൂടെയും ഗോത്രസംസ്‌കാരത്തിന്റെ നിഗൂഢതകളിലൂടെയും വിവിധ വിശ്വാസങ്ങളിലൂടെയും പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്നിലൂടെയും സഞ്ചരിക്കുന്ന ഈ പുസ്തകം വി. മുസഫര്‍ അഹമ്മദിന്റെ അപൂര്‍വ്വതകള്‍ നിറഞ്ഞ അനുഭവാവിഷ്‌കാരംകൂടിയാണ്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വി. മുസഫര്‍ അഹമ്മദിന്റെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം.

ബങ്കറിനരികിലെ ബുദ്ധൻ
You're viewing: ബങ്കറിനരികിലെ ബുദ്ധൻ Original price was: ₹270.00.Current price is: ₹229.00.
Add to cart
Shopping cart close
Wishlist link copied!