CARNET BOOKS

In Stock

കുഞ്ഞുങ്ങൾക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട്

Original price was: ₹250.00.Current price is: ₹212.00.

Guarantee Safe & Secure Checkout

,

Description

കുട്ടികളിലേക്ക് പ്രവേശിക്കാനുള്ള ഒരേയൊരു പോംവഴി അവരെ വെറും കുട്ടികളായി കാണാതെ വ്യക്തികളായി കാണാനും തുല്യതയോടെ പെരുമാറാനും നാം മുതിര്‍ന്നവര്‍ തയ്യാറാവുകയെന്നതാണ്. പറയാന്‍ എളുപ്പമാണെങ്കിലും
പ്രാവര്‍ത്തികമാക്കാന്‍ ഏറെ പ്രയാസമുള്ള ഒരു കാര്യമാണത്. നമ്മെ അടിമുടി പുതുക്കിപ്പണിയാന്‍ തയ്യാറായാല്‍ മാത്രമേ
ആ സൗഹൃദാന്തരീക്ഷത്തിലേക്ക് നമുക്ക് പ്രവേശിക്കാനാകൂ. മക്കളെ സുഹൃത്തുക്കളായി കാണാനുള്ള മനസ്സുണ്ടാകലാണ്
ഒരേയൊരു വഴി. ആ ഒരു ലക്ഷ്യത്തെ മുന്നില്‍ വെച്ചുകൊണ്ടു നടത്തിയ വിചാരങ്ങളാണ് ഈ പുസ്തകം.
കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും ശരിയായ രീതിയില്‍ പരിപാലിക്കുവാന്‍ മാതാപിതാക്കളെ സജ്ജരാക്കുന്ന
പ്രായോഗികരീതികള്‍. ഖലീല്‍ ജിബ്രാന്റെയും നിത്യചൈതന്യയതിയുടെയും ജീവിതദര്‍ശനങ്ങളിലൂടെ പുതിയ കാലത്തിന്
അനുയോജ്യമായ പാരന്റിങ് പാഠങ്ങള്‍.

കുഞ്ഞുങ്ങൾക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട്
You're viewing: കുഞ്ഞുങ്ങൾക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട് Original price was: ₹250.00.Current price is: ₹212.00.
Add to cart
Shopping cart close
Wishlist link copied!