CARNET BOOKS

In Stock

പ്രണയത്തിൻ്റെ മൂന്നാംകണ്ണ്

Original price was: ₹340.00.Current price is: ₹289.00.

Book : Pranayathinte Moonnam Kannu

Author: K V Mohan Kumar

Genre : Novel

Binding : Paperback

Publisher : Mathrubhumi Books

Language : Malayalam

Guarantee Safe & Secure Checkout

Description

ഓജസ്സുള്ള വാക്കുകള്‍ കൊരുത്തെടുത്ത് കവിത്വം
തുളുമ്പുന്ന ഭാഷയില്‍ നോവലിസ്റ്റ് കഥ
പറഞ്ഞുപോകുമ്പോള്‍ അറിയാതെതന്നെ
വായനക്കാരനും ആ മായാലോകത്തിന്റെ
കാന്തശക്തിയില്‍ പെട്ടുപോകുന്നു.
-സേതു
ശക്തമായ ബുദ്ധധാരയില്‍ വേരുകളാഴ്ത്തിയാണീ
പുസ്തകത്തിന്റെ നിലനില്‍പ്പ്. ഏകാഗ്രത, അവബോധം
തുടങ്ങിയ ഗുരുപാഠങ്ങള്‍ക്ക് ഇലകളും പൂക്കളും
പഴങ്ങളുമുണ്ടായി എന്നു കരുതുകയാണ് ഭംഗി.
-ഫാ. ബോബിജോസ് കട്ടികാട്

ബുദ്ധദര്‍ശനങ്ങളുടെ സംവാദാത്മകതകളുടെ
അടിസ്ഥാനശിലയില്‍ പണിതുയര്‍ത്തിയ നോവല്‍ശില്‍പ്പം

Pranayathinte Moonamkannu by K V Mohan Kumar
You're viewing: പ്രണയത്തിൻ്റെ മൂന്നാംകണ്ണ് Original price was: ₹340.00.Current price is: ₹289.00.
Add to cart
Shopping cart close
Wishlist link copied!