Description
ഉണ്ണികൃഷ്ണൻ കിടങ്ങൂർ അവതരിപ്പിക്കുന്ന 5 ചിത്രകഥകൾ
സിഐഡി ലങ്കൂർ ( CID Langoor)
രാത്രിയുടെ നിശ്ശബ്ദതയിൽ ചെന്നായ്ക്കളുടെ താഴ്വരയിൽ എന്താണ് സംഭവിച്ചത് ? മൃഗലോകത്തെ അതീവ രസകരവും ആകാംഷാനിർഭരവുമായ കുറ്റാന്വേഷണത്തിൻ്റെ കഥ.
ദ ഡെമൺസ് ഫോറസ്റ്റ് ( The Demon Forest)
സാഹസികതയും മാന്ത്രികതയും നിറഞ്ഞ ഒരു നാടോടിക്കഥ.
പുസ് ഇൻ ബൂട്ട്സ് ( Puss In Boots)
ഫ്രഞ്ച് കഥാകാരനായ ചാൾസ് പെറോ രചിച്ച വിശ്വപ്രസിദ്ധമായ കൃതിയുടെ ചിത്രകഥാഖ്യാനം.
ദ സോൾജിയേഴ്സ് ഓഫ് ആർഗോ (The Soldiers Of Argo)
യവനേതിഹാസത്തിലെ ജേസൻ്റെ വീരസാഹസങ്ങളുടെയും പോരാട്ടങ്ങളുടെയും കഥ.
ഗോറില്ലാ പാലസ് (Gorilla Palace)
അത്യന്തം ഉദ്വേഗജനകമായ സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ സ്റ്റോറി.




