അൾഷിമേഴ്സിന്റെ സത്വപ്രതിസന്ധിയിലാണ് സോമസുന്ദരം അയാളെ തിരയുന്നത്
നല്ല ജീവിത സാഹചര്യമോ ഭക്ഷണമോ വീടോ പോലും ഇല്ലാത്ത ബാല്യത്തിൽ നിന്നും; കൗമാരത്തിൽ നിന്നും; ഗ്രാമത്തിൽ നിന്നും ആഗോള വ്യക്തിത്വത്തിലേക്ക് യാത്ര ചെയ്ത എനിക്കു തൊട്ടു മുമ്പുള്ള തലമുറയുടെ പ്രതിനിധിയാണ്സോമസുന്ദരം എന്ന കഥാനായകൻ. എഴുത്തുകാരനും തിരക്കഥാകൃത്തുമായ വി.കെ.അജിത് കുമാറിന്റെ ആദ്യ നോവലാണ്…






