CARNET BOOKS

Life of Somasundaram by VK Ajithkumar- malayalam novel

സോമസുന്ദരത്തിന്റെ ഓർമ്മകളിലൂടെ

ശ്രീജ പ്രശാന്ത് ഓർമ്മകളുടെ വഴികളിലൂടെ ഒരു മനുഷ്യന്റെ ജീവിതത്തിലേക്കുള്ള യാത്രയാണ് വി.കെ. അജിത് കുമാറിന്റെ ലൈഫ് ഓഫ് സോമസുന്ദരം. നമ്മുടെ ഓർമ്മകൾ ഒരിക്കലും ഒരു പ്രത്യേക ക്രമത്തിലല്ല മനസ്സിലേക്ക് കടന്നുവരുന്നത്. ഭൂതകാലവും വർത്തമാനവും പല മനുഷ്യരും അനുഭവങ്ങളുമൊക്കെ കൂടിക്കലർന്നായിരിക്കും അവ നമ്മളിലേക്ക്…
Rithuparagam - Malayalam novel- PK Syamsunder

ഋതുപരാഗം പ്രണയത്തിന്റെയും തത്ത്വചിന്തയുടെയും സുഗന്ധം

എൻ.വി. പ്രമോദ് ” പ്രായമേറുമ്പോഴും ചെറുപ്പം വിട്ടുപോകാത്ത ഗുരുവിൻ്റെയും ശിഷ്യയുടേയും മനസിൽ ദൈവം തുടങ്ങിയ ഒരു നഴ്‌സറി സ്കൂൾ ഇപ്പോഴുമുണ്ട് … ആ നഴ്സറി സ്‌കൂളിൽ ദൈവം ഇപ്പോഴും രണ്ട് പേർക്ക് മാത്രമേ പ്രവേശനം കൊടുത്തിട്ടുള്ളൂ…” പ്രൊഫ: രാകേന്ദുവിനും ശിഷ്യയായ മൃണാളിനിക്കും…
NRS- Vazhiyum Vazhikattiyum- book review

എൻ.ആർ.എസ്. ബാബുവിനെ ഓർക്കുമ്പോൾ…

പത്രാധിപരെന്ന നിലയിലും അധ്യാപകനെന്ന നിലയിലും എഴുത്തുകാർക്കും നിരവധി തലമുറ വിദ്യാർത്ഥികൾക്കും പ്രിയങ്കരനായിരുന്ന എൻ.ആർ.എസ്. ബാബുവിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന കൃതിയാണ്‘എൻ‌.ആർ.എസ്: വഴിയും വഴികാട്ടിയും’… അറിവിന്റെയും അന്വേഷണത്തിന്റെയും വഴിയിൽ സഞ്ചരിച്ച എൻ. ആർ.എസ്. ബാബു ഒരേസമയം വഴിയും വഴികാട്ടിയുമായിരുന്നു. ഈ ലേഖനത്തിന്റെ പൂർണരൂപം ‘വനിത…
Pranante kappam Blog

ആരാണ് മനുഷ്യൻ?

മേരി സാമുവൽ ആരാണ് ഞാനെന്ന ചോദ്യമാണ് ഭൂമിയിലേറ്റവും കുഴപ്പം പിടിച്ച ചോദ്യമെന്ന് കരുതി അകത്തും പുറത്തും ഉത്തരം തേടിക്കൊണ്ടിരിക്കവേ ഒരാള്‍ പറയുന്നു, നമ്മളെ അത്രയും ഗൗരവമായിട്ട് എടുക്കേണ്ട കാര്യമില്ലെന്ന്! രണ്ടു പതിറ്റാണ്ടോളമായി മലയാളികളുടെ ഹൃദയവയലുകളില്‍ പുലര്‍വെട്ടം പോലെ സൗമ്യവും ദീപ്തവുമായ സാന്നിദ്ധ്യമാകുന്ന…
nigoodathakalude-thadavara-by-PS-Joseph-book-review.

നിഗൂഢതകളുടെ തടവറ തുറക്കുന്ന ആ വാക്ക്

നിഗൂഢതകളുടെ തടവറ എന്ന നോവലിനെ കുറിച്ച് സാഹിത്യകാരനും മദ്രാസ് യൂണിവേഴ്സിറ്റി മലയാള വിഭാഗം മേധാവിയുമായ പിഎം ഗിരീഷ് എഴുതുന്നു സാഹിത്യവായനയൊരു കാസിനോ ഗെയിം പോലെയാണ്. വിജയപരാജയങ്ങൾക്കിടയിലെ ചൂതാട്ടം. എഴുത്തുകാർ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്ന അർഥസഞ്ചയങ്ങളിലേക്ക് എത്തിയെന്നു സ്വയം തോന്നുമ്പോഴാണ് ആ ചൂതാട്ടത്തിൽ…
Nigoodathakalude-Thadavara-by-PS-Joseph.

നിഗൂഢതകളുടെ തടവറ: നിർമിത ബുദ്ധിയും (AI) മനുഷ്യത്വവും തമ്മിലുള്ള സംഘർഷം

ജയകൃഷ്ണൻ വല്ലപ്പുഴ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായ പ്രിയ സുഹൃത്ത് പി എസ് ജോസഫിൻ്റെ പുതിയ നോവലാണ്’ നിഗൂഢതകളുടെ തടവറ’. പുസ്തകത്തിൻ്റെ പ്രധാന പ്രമേയം നിർമിത ബുദ്ധിയും (AI) മനുഷ്യത്വവും തമ്മിലുള്ള സംഘർഷമാണ്. സയൻസ് ഫിക്‌ഷൻ്റേയും ഫാൻ്റസിയുടേയും മിശ്രണമാണ് നമുക്കിതിൽ കാണാനാവുക. സാങ്കേതിക…
Ananatharam Aaram Dhivasam - By Cini Mathew John

മാതൃത്വത്തിന്റെ പുതിയ അർത്ഥങ്ങൾ തേടി

ഫൈസൽ ബാവ സിനി മാത്യു ജോണിന്റെ ‘അനന്തരം ആറാം ദിവസം’ എന്ന നോവൽ കയ്യിൽകിട്ടിയിട്ടു കുറച്ചുദിവസമായി. വായിച്ചപ്പോൾ എഴുതണം എന്ന് തോന്നിയ ചില കാര്യങ്ങൾ, ഈ നോവലിന്റെ പശ്ചാത്തലംകൊണ്ട് വായനയിൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നൽകുന്നുണ്ട്. ഗർഭപാത്രത്തിന്റെ കച്ചവടവൽക്കരണം സാധാരണമായിക്കഴിഞ്ഞ…
Oru Zacharippusthakam - Mangad Rathnakaran - Book Review

ലൈഫല്ലേ ജീവിതം?

എം.കെ നാരായണമൂർത്തി സക്കറിയയെന്ന എഴുത്തുകാരനെ മലയാളി വായനക്കാരന് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല.പക്ഷേ അദ്ദേഹവുമായി ബന്ധപ്പെട്ട് മലയാളി കേൾക്കാത്ത ചിലതൊക്കെ ഇപ്പോഴും ബാക്കിയാണ്.ആ ബാക്കികളിലേക്ക് സഞ്ചരിക്കുകയാണ് എഴുത്തുകാരനും മാധ്യമപ്രവർത്തകനും യാത്രികനുമായ മാങ്ങാട് രത്നാകരൻ തന്റെ ഏറ്റവും പുതിയ പുസ്തകമായ ഒരു സക്കറിയ പുസ്കതം എന്ന…
Cartoon Malayalam Novel

1959ൽ ജനിച്ച പാത്തുമ്മയുടെ ആട് 2026ൽ ഇതാ മറ്റൊരു നോവലിൽ!

മുൻ മാധ്യമ പ്രവർത്തകൻ ബാബു ജേക്കബ് എഴുതുന്നു: മലയാള സാഹിത്യത്തിൽ അത്ര പരിചിതമല്ലാത്ത ഒന്നാണ് സ്പിൻ ഓഫ്. (ഒരു രചനയിലെ കഥാപാത്രം മറ്റൊരു സ്വതന്ത്ര രചനയിലേക്ക് വരുന്നത്). വൈക്കം മുഹമ്മദ്‌ ബഷീർന്റെ പാത്തുമ്മയുടെ ആട് എന്ന നോവൽ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്…
V K Ajithkumar- Life of Somasundaram

അൾഷിമേഴ്സിന്റെ സത്വപ്രതിസന്ധിയിലാണ് സോമസുന്ദരം അയാളെ തിരയുന്നത്

നല്ല ജീവിത സാഹചര്യമോ ഭക്ഷണമോ വീടോ പോലും ഇല്ലാത്ത ബാല്യത്തിൽ നിന്നും; കൗമാരത്തിൽ നിന്നും; ഗ്രാമത്തിൽ നിന്നും ആഗോള വ്യക്തിത്വത്തിലേക്ക് യാത്ര ചെയ്ത എനിക്കു തൊട്ടു മുമ്പുള്ള തലമുറയുടെ പ്രതിനിധിയാണ്സോമസുന്ദരം എന്ന കഥാനായകൻ. എഴുത്തുകാരനും തിരക്കഥാകൃത്തുമായ വി.കെ.അജിത് കുമാറിന്റെ ആദ്യ നോവലാണ്…
Shopping cart close
✓ Wishlist link copied!