കാർട്ടൂൺ- തീരെ ചെറിയ കാര്യങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു പുസ്തകം
എസ് ജോസഫ് (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘എന്റെ പുസ്തകം’ എന്ന പംക്തിയിൽ എഴുതിയ ലേഖനത്തിൽനിന്ന് ഏതാനും ഭാഗങ്ങൾ) എസ്.എ. ഷുജാദ് എഴുതിയ ‘കാർട്ടൂൺ’ എന്ന നോവൽ എൻറെ പ്രിയപ്പെട്ട പുസ്തകമായത് തീരെ ചെറിയ കാര്യങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു പുസ്തകം എന്ന നിലയിലാണ്. ‘എൻറെ…













