മാതൃത്വത്തിന്റെ പുതിയ അർത്ഥങ്ങൾ തേടി
ഫൈസൽ ബാവ സിനി മാത്യു ജോണിന്റെ ‘അനന്തരം ആറാം ദിവസം’ എന്ന നോവൽ കയ്യിൽകിട്ടിയിട്ടു കുറച്ചുദിവസമായി. വായിച്ചപ്പോൾ എഴുതണം എന്ന് തോന്നിയ ചില കാര്യങ്ങൾ, ഈ നോവലിന്റെ പശ്ചാത്തലംകൊണ്ട് വായനയിൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നൽകുന്നുണ്ട്. ഗർഭപാത്രത്തിന്റെ കച്ചവടവൽക്കരണം സാധാരണമായിക്കഴിഞ്ഞ…







