പത്രാധിപരെന്ന നിലയിലും അധ്യാപകനെന്ന നിലയിലും എഴുത്തുകാർക്കും നിരവധി തലമുറ വിദ്യാർത്ഥികൾക്കും പ്രിയങ്കരനായിരുന്ന എൻ.ആർ.എസ്. ബാബുവിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന കൃതിയാണ്‘എൻ.ആർ.എസ്: വഴിയും വഴികാട്ടിയും’… അറിവിന്റെയും അന്വേഷണത്തിന്റെയും വഴിയിൽ സഞ്ചരിച്ച എൻ. ആർ.എസ്. ബാബു ഒരേസമയം വഴിയും വഴികാട്ടിയുമായിരുന്നു. ഈ ലേഖനത്തിന്റെ പൂർണരൂപം ‘വനിത ഓൺലൈനിൽ’ വായിക്കാം.
പത്രാധിപരെന്ന നിലയിലും അധ്യാപകനെന്ന നിലയിലും എഴുത്തുകാർക്കും നിരവധി തലമുറ വിദ്യാർത്ഥികൾക്കും പ്രിയങ്കരനായിരുന്ന എൻ.ആർ.എസ്. ബാബുവിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന കൃതിയാണ്‘എൻ.ആർ.എസ്: വഴിയും വഴികാട്ടിയും’…
അറിവിന്റെയും അന്വേഷണത്തിന്റെയും വഴിയിൽ സഞ്ചരിച്ച എൻ. ആർ.എസ്. ബാബു ഒരേസമയം വഴിയും വഴികാട്ടിയുമായിരുന്നു.
ഈ ലേഖനത്തിന്റെ പൂർണരൂപം ‘വനിത ഓൺലൈനിൽ’ വായിക്കാം.