തമ്പാൻ തോമസിന്റെ ‘A Life in Struggle’ : ഏഴ് പതിറ്റാണ്ടുകൾ നീണ്ട അവകാശപ്പോരാട്ടങ്ങളുടെ അനുഭവകഥ
അജിൻ എം വിനോദ് മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ ദാരിദ്ര്യത്തിനും ചൂഷണത്തിനും ദൃക്‌സാക്ഷിയായി ജീവിതമാരംഭിച്ച്, കൊച്ചിയിലെ ഫാക്ടറി ഗേറ്റുകളിലെ സമരച്ചൂടേറ്റ് വളർന്ന്, പാർലമെന്റിലും സുപ്രീം കോടതിയിലും അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) വേദികളിലുമെത്തിയ തൊഴിലാളി പ്രവർത്തകനും അഭിഭാഷകനും പാർലമെന്റംഗവും സോഷ്യലിസ്റ്റ് പ്രസ്ഥാനനേതാവുമായ തമ്പാൻ തോമസിന്റെ…





