CARNET BOOKS

Chef Jomon Kuriakose

അവാർഡ് ജേതാവായ ഷെഫ്, സംരംഭകൻ, റെസ്റ്റോറന്റ് ഉടമ, ‘ഷെഫ് ജോമോൻസ് വീട്’ സി.ഇ.ഒ, എന്നീ നിലകളിൽ അറിയപ്പെടുന്നു

സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന്, തനത് രുചികളോടുള്ള താൽപ്പര്യം കൊണ്ട് യുകെ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിലെ പാചക കലാരം​ഗത്ത് ഉയർന്നുവന്ന വ്യക്തിയാണ്. അന്താരാഷ്ട്ര റെസ്റ്റോറന്റ് ബ്രാൻഡായ ‘ദി ടിഫിൻ ബോക്സ്’ ഡയറക്ടർ ഓഫ് കൾനറി എന്ന നിലയിൽ പ്രവ‍‍ർത്തിക്കുന്നു.

പരമ്പരാഗത രുചികളെ ആധുനിക ശൈലിയിൽ സമന്വയിപ്പിച്ച് കേരളത്തിന്റെ തനിമ ലോകത്തിന് മുന്നിൽ എത്തിച്ചുകൊണ്ടാണ് അദ്ദേഹം ശ്രദ്ധ നേടിയത്.

താജ് ഗ്രൂപ്പ്, ദുബായ്, ലണ്ടൻ യുകെയിലെ ‘ബോംബെ പാലസ്’ (Bombay Palace), പ്രശസ്ത ഷെഫ് വിവേക് സിങ്ങിന്റെ കീഴിലുള്ള ‘സിനമൺ കിച്ചൻ’ (Cinnamon Kitchen) എന്നിവിടങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം സീനിയർ ഷെഫ് ഡി പാർട്ടിയിൽ നിന്ന് സൂ ഷെഫ് പദവിയിലേക്ക് ഉയർന്നു. 2017-ൽ ദ് ലളിത് ലണ്ടനിൽ ചുമതലയേറ്റെടുക്കുകയും 2022-ഓടെ യുകെയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എക്സിക്യൂട്ടീവ് ഷെഫുമാരിൽ ഒരാളായി മാറുകയും ചെയ്തു.

മലയാളി മാസ്റ്റർ ഷെഫ് യുകെ, കരിയർ എക്‌സലൻസ് അവാർഡ്, യങ് എക്‌സിക്യൂട്ടീവ് ഷെഫ് ഓഫ് ദി ഇയർ, ബെസ്റ്റ് ഫുഡ് സേഫ്റ്റി ലീഡർ,
നാഷണൽ ഷെഫ് ഓഫ് ദി ഇയർ 2021 ൽ സെമി ഫൈനലിസ്റ്റ്, കൾനറി ഹീറോ (ക്രാഫ്റ്റ് ഗിൽഡ് ഓഫ് ഷെഫ്സ്) – 2021,
യുകെയിലെ ഏറ്റവും സ്വാധീനമുള്ള 100 മലയാളികളിലൊരാൾ. മോട്ടിവേഷണൽ സ്പീക്കർ

  • Chef Jomon's ATTITUDE
    -25%
    (0)

    Chef Jomon’s ATTITUDE

    Book : Chef Jomon’s ATTITUDE

    Author: Chef Jomon Kuriakose (ഷെഫ് ജോമോൻ കുര്യാക്കോസ്)

    Genre : Autobiography-Cookery

    Binding : Case Binding

    Language : English

    Original price was: ₹1,200.00.Current price is: ₹900.00.
Shopping cart close
✓ Wishlist link copied!