CARNET BOOKS

In Stock

Kids Comic Bundle

Original price was: ₹500.00.Current price is: ₹300.00.

Books : Gorilla Palace, Puss In Boots, The Soldiers Of Argo, The Demon Forest, CID Langoor

Author: Unnikrishnan Kidangoor

Genre : Children’s Literature, Comic Books

Binding : Paperback

Publisher : Carnet

Language : English

Guarantee Safe & Secure Checkout

Description

ഉണ്ണികൃഷ്ണൻ കിടങ്ങൂർ അവതരിപ്പിക്കുന്ന 5 ചിത്രകഥകൾ

 

സിഐഡി ലങ്കൂർ ( CID Langoor)

രാത്രിയുടെ നിശ്ശബ്‌ദതയിൽ ചെന്നായ്ക്കളുടെ താഴ്‌വരയിൽ എന്താണ് സംഭവിച്ചത് ? മൃഗലോകത്തെ അതീവ രസകരവും ആകാംഷാനിർഭരവുമായ കുറ്റാന്വേഷണത്തിൻ്റെ കഥ.

 

ദ ഡെമൺസ് ഫോറസ്റ്റ് ( The Demon Forest)

സാഹസികതയും മാന്ത്രികതയും നിറഞ്ഞ ഒരു നാടോടിക്കഥ.

 

പുസ് ഇൻ ബൂട്ട്സ് ( Puss In Boots)

ഫ്രഞ്ച് കഥാകാരനായ ചാൾസ് പെറോ രചിച്ച വിശ്വപ്രസിദ്ധമായ കൃതിയുടെ ചിത്രകഥാഖ്യാനം.

 

ദ സോൾജിയേഴ്‌സ് ഓഫ് ആർഗോ (The Soldiers Of Argo)

യവനേതിഹാസത്തിലെ ജേസൻ്റെ വീരസാഹസങ്ങളുടെയും പോരാട്ടങ്ങളുടെയും കഥ.

 

ഗോറില്ലാ പാലസ് (Gorilla Palace)

അത്യന്തം ഉദ്വേഗജനകമായ സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ സ്റ്റോറി.

 

Kids Comic Bundle
You're viewing: Kids Comic Bundle Original price was: ₹500.00.Current price is: ₹300.00.
Add to cart
Shopping cart close
✓ Wishlist link copied!