Ennile Ninnileykku
മധുരമുള്ള നുകം എല്ലാവരും തെളിഞ്ഞോ മറഞ്ഞോ ആ വക്ഷസ്സിനോട് ചാഞ്ഞിരിക്കുകയാണ്. തിരുവത്താഴമേശയിലെന്ന പോലെ.അതു പിടുത്തം കിട്ടണമെങ്കിൽ തലയിൽ നിന്ന് ലിയൊനാർഡോ ഡാ വിഞ്ചിയുടെ ആ ക്ലാസ്സിക് പടം ഇളക്കിക്കളയണം ഫോട്ടോ സെഷനിലെന്നപോലെ മേശയുടെ കൃത്യം നടുക്ക് യേശു , രണ്ട്…
