CARNET BOOKS

അൾഷിമേഴ്സിന്റെ സത്വപ്രതിസന്ധിയിലാണ് സോമസുന്ദരം അയാളെ തിരയുന്നത്

നല്ല ജീവിത സാഹചര്യമോ ഭക്ഷണമോ വീടോ പോലും ഇല്ലാത്ത ബാല്യത്തിൽ നിന്നും; കൗമാരത്തിൽ നിന്നും; ഗ്രാമത്തിൽ നിന്നും ആഗോള വ്യക്തിത്വത്തിലേക്ക് യാത്ര ചെയ്ത എനിക്കു തൊട്ടു മുമ്പുള്ള തലമുറയുടെ പ്രതിനിധിയാണ്സോമസുന്ദരം എന്ന കഥാനായകൻ. എഴുത്തുകാരനും തിരക്കഥാകൃത്തുമായ വി.കെ.അജിത് കുമാറിന്റെ ആദ്യ നോവലാണ് ‘ലൈഫ് ഓഫ് സോമസുന്ദരം’. ഇതിനോടകം വായനക്കാർക്കിടയിൽ സ്വീകാര്യത നേടിക്കഴിഞ്ഞ ഈ കൃതിയുടെ രചനാനുഭവം നോവലിസ്റ്റ് ‘വനിത ഓൺലൈനിൽ’ എഴുതിയതു ഇവിടെ വായിക്കാം…    

V K Ajithkumar- Life of Somasundaram

നല്ല ജീവിത സാഹചര്യമോ ഭക്ഷണമോ വീടോ പോലും ഇല്ലാത്ത ബാല്യത്തിൽ നിന്നും; കൗമാരത്തിൽ നിന്നും; ഗ്രാമത്തിൽ നിന്നും ആഗോള വ്യക്തിത്വത്തിലേക്ക് യാത്ര ചെയ്ത എനിക്കു തൊട്ടു മുമ്പുള്ള തലമുറയുടെ പ്രതിനിധിയാണ്സോമസുന്ദരം എന്ന കഥാനായകൻ.

എഴുത്തുകാരനും തിരക്കഥാകൃത്തുമായ വി.കെ.അജിത് കുമാറിന്റെ ആദ്യ നോവലാണ് ‘ലൈഫ് ഓഫ് സോമസുന്ദരം’.

ഇതിനോടകം വായനക്കാർക്കിടയിൽ സ്വീകാര്യത നേടിക്കഴിഞ്ഞ ഈ കൃതിയുടെ രചനാനുഭവം നോവലിസ്റ്റ് ‘വനിത ഓൺലൈനിൽ’ എഴുതിയതു ഇവിടെ വായിക്കാം…

 

 

Leave a Reply

Your email address will not be published. Required fields are marked *

Shopping cart close
✓ Wishlist link copied!