CARNET BOOKS

Jayakrishnan

ചിത്രകാരന്‍, എഴുത്തുകാരന്‍, വിവര്‍ത്തകന്‍. മാതൃഭൂമി ദിനപത്രത്തില്‍ ലോകസാഹിത്യകൃതികളെ പരിചയപ്പെടുത്തുന്ന ‘വാക്കോളം’ എന്ന പംക്തി എഴുതുന്നു. ‘ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍’ എന്ന നോവല്‍ 2024−ല്‍ പ്രസിദ്ധീകരിച്ചു. പെദ്രോ പരാമോ, ലാറ്റിനമേരിക്കന്‍ നാടോടിക്കഥകള്‍ എന്നീ പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തി.

Shopping cart close
✓ Wishlist link copied!