CARNET BOOKS

P.S Joseph

എഴുത്തുകാരനും എഡിറ്ററും .ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ലേഖനങ്ങള്‍.കഥകള്‍ . അഞ്ചു ഇംഗ്ലീഷ് കവിതാസമാഹാരങ്ങള്‍ .The Broken Whispers by Writers Workshop,Kolkata (1995 ). Dreamscapes by Blaze Media,Chennai (2016),Fassbinder and The Fragments of love and The Murder of Gandhi (2023). ഗാന്ധിവധം കവിതാസമാഹാരം എസ് സുന്ദര്‍ദാസ് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു .നിഗൂഡതകളുടെ തടവറ ആദ്യത്തെ നോവല്‍ .ദീപിക ,മാതൃഭൂമി എന്നിവിടങ്ങളിൽ ലേഖകൻ . ഇന്ത്യ ടുഡേ മലയാളം എഡിറ്ററായിരുന്നു.ഇപ്പോള്‍ ഇ- മലയാളി മാസിക എഡിറ്റ്‌ ചെയ്യുന്നു. കോഴിക്കോട് താമസം

  • നിഗൂഢതകളുടെ തടവറ
    New!-17%
    (0)

    നിഗൂഢതകളുടെ തടവറ

    Book : Nigoodathakalude Thdavara

    Author:  P.S Joseph (പി എസ് ജോസഫ്‌ )

    Genre : Novel

    Binding : Paperback

    Publisher : Carnet

    Language : Malayalam

    Original price was: ₹180.00.Current price is: ₹150.00.
Shopping cart close
Wishlist link copied!