CARNET BOOKS

shafath

അബ്ദു പി.കെ.യുടെയും ഷാജിതയുടെയും മകനായി 1987 ജൂൺ 6-ന് ഗുരുവായൂരിൽ ജനിച്ചു. സെറിബ്രൽ പാൾസി ബാധിതനായതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടും അരയ്ക്ക് കീഴെ ചലനപരിമിതിയുമുള്ള വ്യക്തിയാണ്. കുന്നംകുളത്തെ ട്രോപ്പിക്കൽ ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സ്കൂളിൽ 2013 വരെ പഠിച്ചു. 2014-ൽ ചാവക്കാട് ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി പാസായി. ജോലി ചെയ്യാൻ പ്രാപ്തിയുള്ള ഒരാളായി സമൂഹം കണക്കാക്കാതിരുന്നതിനാൽ ഏറെനാൾ ജോലി കണ്ടെത്താൻ കഴിഞ്ഞില്ല. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഓള്‍ഇൻക്ലൂസീവ് ഫൗണ്ടേഷൻ’ ഹൃസ്വകാലത്തേക്ക് ഒരു ജോലി കണ്ടെത്തിക്കൊടുത്തെങ്കിലും ഭിന്നശേഷി സൗഹൃദമല്ലാത്ത തൊഴിലിടത്തിൽ തുടരാനായില്ല.

  • We Are Here Too by Shafath
    -10%
    (0)

    We Are Here Too

    Book : We Are Here Too

    Author: Shafath(ഷഫാത്ത്)

    Binding : Paperback

    Publisher : Carnet

    Language : English

    Original price was: ₹300.00.Current price is: ₹270.00.
  • Ivideyund Njangalum by Shafath
    -11%
    (0)

    ഇവിടെയുണ്ട് ഞങ്ങളും

    Book : Ivideyund Njangalum

    Author: Shafath(ഷഫാത്ത്)

    Binding : Paperback

    Publisher : Carnet

    Language : Malayalam

    Original price was: ₹280.00.Current price is: ₹250.00.
Shopping cart close
Wishlist link copied!