CARNET BOOKS

Simi Muhamma

ആലപ്പുഴ ജില്ലയിലെ മുഹമ്മ സ്വദേശി. 30 വർഷത്തോളമായി ബാലപ്രസിദ്ധീകരണങ്ങളിൽ ഇല്ലസ്ട്രേഷന്‍, കാര്‍ട്ടൂണ്‍ ചിത്രകാരനായി പ്രവർത്തിക്കുന്നു. അഞ്ച് ബാലനോവലുകൾ എഴുതിയിട്ടുണ്ട്. 

Shopping cart close
✓ Wishlist link copied!