Description
ബാല്യകാലത്തിന്റെ ഈടുവയ്പുകളായ കൊച്ചുകൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും മനോഹരമായി ആവിഷ്കരിക്കുന്ന അനുഭവക്കുറിപ്പുകൾ. വ്യക്ത്യനുഭവത്തിന്റെ ഭാവതീഷ്ണതയും നാട്ടുമ്പുറക്കഥകളുടെ ലളിതഭംഗിയും ‘ബണ്ടുപാലത്തിലെ യക്ഷി’യെ ഹൃദ്യമായ വായനാനുഭവമാക്കുന്നു. നോവിപ്പിച്ചതും ചിരിപ്പിച്ചതുമായ അനുഭവങ്ങളുടെ ബാല്യകാലത്തിലേക്ക് ഓർമ്മകളുടെ ചിറകുകളേറി ഒരു സഞ്ചാരം.

