CARNET BOOKS

Samad Panayappilli

എഴുത്തുകാരനും നാടകപ്രവർത്തകനുമാണ്. കൊച്ചിയിൽ പനയപ്പിള്ളി എം.എം.ഒ.എച്ച്. സ്കൂൾ മാനേജറായിരുന്ന പരേതനായ പി.ബി. മൊയ്തീന്റെയും പരേതയായ ഫാത്തിമയുടെയും മകൻ.നിരവധി ചെറുമാസികകളുടെ പത്രാധിപസമിതികളിൽ പ്രവർത്തിച്ചു. മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുവരെ 14 കഥാസമാഹാരങ്ങളും അനുഭവക്കുറിപ്പുകളുടെ ഒരു സമാഹാരവും പ്രസിദ്ധീകരിച്ചു. 

  • മരണമണമുള്ള വീട്
    New!-17%
    (0)

    മരണമണമുള്ള വീട്

    Book : Maranamanamulla Veedu

    Author: Samad Panayappilli (സമദ് പനയപ്പിള്ളി)

    Genre : Stories

    Binding : Paperback

    Publisher : Carnet

    Language : Malayalam

    Original price was: ₹180.00.Current price is: ₹150.00.
Shopping cart close
Wishlist link copied!