Description
മലയാളനോവൽസാഹിത്യചരിത്രത്തിൽ
ആഖ്യാനപരീക്ഷണങ്ങൾകൊണ്ട് പ്രത്യേകം അടയാളപ്പെടുത്തേണ്ട ഗ്രന്ഥം. വരയും വിചാരവും സമന്വയിക്കുന്ന കാർട്ടൂൺ ശൈലിയിലുള്ള ഈ കൃതിയെ മലയാളനോവൽസാഹിത്യത്തിലെ ലിറ്റററി കാർട്ടൂൺ എന്ന് വിശേഷിപ്പിക്കാവുന്നതാണ്
– സച്ചിദാനന്ദൻ
പലതവണ വായിച്ചിട്ടും പിന്നെയും പിന്നെയും വായിക്കാൻ ഈ നോവൽ പ്രേരിപ്പിച്ചതുകൊണ്ടാണ് കാർട്ടൂൺ എൻറെ പ്രിയ പുസ്തകമായത്.
എസ് ജോസഫ്
(‘എൻ്റെ പുസ്തകം’ മാതൃഭൂമി ആഴ്ചപ്പതിപ്പ്)





