Description
ഇത് വെറുമൊരു ചരിത്രമല്ല; ഓരോ മനുഷ്യന്റെയും ഉള്ളിലെ ശൂന്യമായ കല്ലറകളിൽ പ്രത്യാശയുടെ വിളക്ക് തെളിക്കുന്ന സ്നേഹത്തിന്റെ ആത്മകഥയാണ്. പാത്തോസിലെ ഇരുണ്ട ഗുഹകളിൽ നിന്നും സ്നേഹത്തിന്റെ അനന്തമായ തീരങ്ങളിലേയ്ക്ക് സുവിശേഷകനായ യോഹന്നാനോടൊപ്പം ഒരു മഹായാത്ര! അക്ഷരങ്ങളിലൂടെ ഒരു പുണ്യതീർത്ഥാടനം നടത്തുന്ന ടോണി ചിറ്റേട്ടുകളത്തിന്റെ ഏറ്റവും പുതിയ നോവൽ. സ്നേഹത്തിന്റെ സങ്കീർത്തനം ഇതിൽ അനാവരണം ചെയ്യപ്പെടുന്നു.




