CARNET BOOKS

V.K. Ajith Kumar

പത്തനംതിട്ട ജില്ലയില്‍ ഇളമണ്ണൂരില്‍ ജനനം. കേരള സർവകലാശാലയിൽ നിന്ന് മലയാളസാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദം നേടി. 2007-വരെ കേരള സര്‍വ്വകലാശാലയുടെ അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ അധ്യാപകനായിരുന്നു. ഇപ്പോള്‍ ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. പ്രിന്റ്, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച ‘നവല്‍ എന്ന ജ്യുവല്‍’ സിനിമയുടെ തിരക്കഥയില്‍ പങ്കാളിയായി. ഭാര്യ: സുനിത എസ്., മക്കള്‍: ഡോ. ശാരിക അജിത്, ആർകിടെക്ട് കൃഷ്ണ അജിത്. വിലാസം: കര്‍പ്പഗം, ഇളമണ്ണൂര്‍ പി.ഒ., പത്തനംതിട്ട ജില്ല, പിന്‍: 691 524., ഫോണ്‍: 9605606804, വാട്‌സ്ആപ്പ്: 96056 06805, ഇ-മെയില്‍: ajithelamannoor@gmail.com

Shopping cart close
Wishlist link copied!