CARNET BOOKS

In Stock

ലൈഫ് ഓഫ് സോമസുന്ദരം

Original price was: ₹250.00.Current price is: ₹200.00.

Book: Life of Somasundaram

Author: വി.കെ. അജിത് കുമാർ  (V.K. Ajith Kumar)

Genre: Novel

Binding: Paperback

Publisher: Carnet Books

Language: Malayalam

Guarantee Safe & Secure Checkout

Description

തന്നിൽ നിന്ന് എന്നോ വഴുതിപ്പോയ ഒരു ഭാഷാഭൂപടത്തിൽ തന്റെ സ്മൃതികൾ നിവർത്തി വെക്കുന്ന ഒരാളുടെ ആത്മസംഘർഷങ്ങളുടെ കഥ. വാർദ്ധക്യത്തിന്റെയും രോഗത്തിന്റെയും നിശബ്ദതയിൽ വർത്തമാനകാലം കൈവിട്ടുപോകുന്ന സോമസുന്ദരം തന്റെ ഭൂതകാലം പുനർനിർമ്മിക്കുകയാണ്. നഷ്ടപ്പെട്ട പ്രണയങ്ങൾക്കും തകർന്നുപോയ വിപ്ലവങ്ങൾക്കും ഏകാന്തമായ യാത്രകൾക്കും മധ്യേ ഒരു മനുഷ്യൻ തന്റെ അസ്തിത്വം തിരയുന്നതിന്റെ വികാരതീവ്രമായ ഒരു ആഖ്യാനം.

life_of_somasundaram_vk_ajith_kumar
You're viewing: ലൈഫ് ഓഫ് സോമസുന്ദരം Original price was: ₹250.00.Current price is: ₹200.00.
Add to cart
Shopping cart close
Wishlist link copied!