CARNET BOOKS

S. A. Shujad

കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ജനനം. ചിതറ ഗവ. സ്കുള്‍, ശ്രീനാരായണ ഹൈസ്ക്കൂള്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കുറച്ചുകാലം സഞ്ചാരിയായി ജീവിച്ചു. ശേഷം പുസ്തകപ്രസിദ്ധീകരണരംഗത്തും ദൃശ്യമാധ്യമരംഗത്തും ജോലിചെയ്തു. 1990-ല്‍ ആദ്യം പ്രസിദ്ധീകരിച്ച ‘തണുപ്പ്’ എന്ന കഥയിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോള്‍ കൃഷിയും എഴുത്തുജീവിതവുമായി ചിതറയില്‍ വാസം. മറ്റു കൃതികള്‍: നരവംശ ശാസ്ത്രം (നോവല്‍), സൂഫികഥകള്‍ (പുനഃരാഖ്യാനം), സന്തോഷം-ഓഷോ
(വിവര്‍ത്തനം). 

  • കാർട്ടൂൺ
    New!-10%
    (0)

    കാർട്ടൂൺ

    Book : Cartoon

    Author:  S. A. Shujad (എസ്. എ. ഷുജാദ്)

    Genre : Novel

    Binding : Paperback

    Publisher : Carnet

    Language : Malayalam

    Original price was: ₹300.00.Current price is: ₹270.00.
Shopping cart close
Wishlist link copied!