CARNET BOOKS

V. M. Subair

പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശി. 28 വര്‍ഷമായി മാധ്യമപ്രവര്‍ത്തകന്‍. ബിസിനസ് മാറ്റേഴ്സ് (ബെംഗളുരു), ചന്ദ്രിക, മാതൃഭൂമി, മലയാളം ന്യൂസ് (സൗദി അറേബ്യ), ധനം എന്നീ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തു. രാഷ്ട്രീയ-സാമൂഹിക-സ്പോര്‍ട്സ് വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്. ഇപ്പോള്‍ തൃത്താലയിലെ ആസ്പയര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പബ്ലിക് റിലേഷന്‍ഷന്‍സ് ഓഫീസറാണ്. പരേതനായ വി. മൊയ്തുവിന്റെയും റിട്ടയേഡ് അധ്യാപിക വി. നബീസയുടെയും മകന്‍. ഭാര്യ: റാജിയ. മക്കള്‍: ഫിദ, ഫഹദ്, ഫര്‍സാന. ഇ-മെയില്‍: vm.subair@gmail.com

Shopping cart close
Wishlist link copied!