Description
സാധാരണ ജീവിതത്തിന്റെ നാൽക്കവലകളിൽ കണ്ടുമുട്ടുന്ന മനുഷ്യരിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഈ ചെറിയ കഥകളിൽ പ്രണയവും ഏകാന്തതയും മരണഭയവുമെല്ലാം നിറയുന്നു. തന്റെ അനുഭവലോകത്തിൽ നിന്ന് വിസ്മയകരമായ കൈയടക്കത്തോടെ സമദ് പനയപ്പിള്ളി മെന ഞ്ഞെടുത്ത 35 കഥകളുടെ സമാഹാരം.


