Description
വിശ്വപ്രസിദ്ധമായ 94 റഷ്യൻ നാടോടിക്കഥകളുടെ മനോഹരമായ സമാഹാരം. ലളിതവും ഹൃദ്യവുമായ ശൈലിയിൽ പുനരാഖ്യാനം ചെയ്തിട്ടുള്ള ഈ പുസ്തകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചു ആസ്വദിക്കാവുന്നതാണ്. മാനവിക മൂല്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞ കഥാലോകത്തേക്ക് ഈ കൃതി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.





