Description
മനുഷ്യകേന്ദ്രിതമാണ് ഭൂമിയെന്ന
മനുഷ്യാഹന്തയുടെ യാന്ത്രികതയിൽ നിന്നും
സർവ്വ സസ്യ ജീവി കേന്ദ്രിതമാണ്
ഭൂമിയെന്ന സഹാനുഭൂതിയുടെ
പ്രശാന്തിയിലേക്ക് മോചിപ്പിക്കുന്നവയാണ്
ഈ കവിതകളിലെ ലളിതജന്മങ്ങളായ
പച്ചിലയും ഉറുമ്പും മറ്റും മറ്റുമുൾപ്പെടുന്ന
അനേകം പ്രകൃതിബിംബങ്ങൾ.ഉടനീളം ആത്മീയദീപ്തി
വഹിക്കുന്നൊരു സൂഫി
സ്വരം ഇവയിൽ പല
പ്പോഴും സൂക്ഷ്മ ശ്രുതി
യായി നാം കേൾക്കുന്നു.
– കെ ജി എസ്





