Description
കവിത നമ്മുടെ ജീവിതം മാറ്റിമറിച്ചാലുമില്ലെങ്കിലും അനുഭവങ്ങളെ നോക്കിക്കാണുന്ന രീതിയെ അത് അടിമുടി മാറ്റുന്നു. നല്ല കവിതകൾ മിക്കപ്പോഴും മഹാസംഭവങ്ങളിൽ നിന്നല്ലായിരിക്കാം പിറക്കുന്നത് മറിച്ചു പറയാതെ പോയ കുഞ്ഞു കാര്യങ്ങളിൽ അവ തെളിച്ചം കണ്ടെത്തും. രൺജിത് നടവയലിൻ്റെ കവിതകൾ വിരൽചൂണ്ടുന്നതും ആ ദിശയിലേക്കാണ്.
– ആര്യ ഗോപി





