CARNET BOOKS

Siby John Thooval

സിബി ജോണ്‍ തൂവല്‍

പത്രപ്രവർത്തകനും നോവലിസ്റ്റും കഥാകാരനുമാണ്. ശലഭമനുഷ്യൻ,
എംബാർഗോ, മർഡോമെട്രി, മണ്ണുടൽ, ഹൈഡ്ര (നോവൽ) ഡിഎൻഎ
കോഡ്, ബീഗിൽ ലാൻഡ്, എ.ഐ. ബൊമ്മു, അതിശയവലയും അദ്ഭുതമീനും
(ബാലസാഹിത്യ കൃതികൾ) ദാസ്‌പുട്ടിൻ, ചങ്ക് ബ്രോ (കഥാസമാഹാരങ്ങൾ).
നോവിൻ്റെ കനമല്ലോ കതിരിന് (ഓർമ്മക്കുറിപ്പുകൾ). ന്യൂജെൻ നേർവഴി’ (കുട്ടികൾക്കായുള്ള ലേഖനങ്ങളുടെ സമാഹാരം) എന്നീ കൃതികൾ പ്രസിദ്ധീ
കരിച്ചിട്ടുണ്ട്. എഴുത്തച്ഛൻ സാഹീതി പുരസ്കാരം, മയ്യനാട്ട് ജോൺ നോവൽ
പുരസ്കാരം, ജെ. ഇലഞ്ഞി നോവൽ എൻഡോവ്മെന്റ്, പാറ്റ് നോവൽ
പുരസ്കാരം എന്നിവയടക്കമുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ
മാധ്യമ പ്രതിനിധി സംഘത്തിൽ അംഗമായി ചൈനയടക്കമുള്ള വിദേശരാജ്യങ്ങൾ സന്ദർശിച്ചു. ഇപ്പോൾ മലയാള മനോരമ ദിനപത്രത്തിൽ ചീഫ് സബ് എഡിറ്റർ.

Shopping cart close
✓ Wishlist link copied!