CARNET BOOKS

In Stock

വാണിങ് ബെൽ

Author:

Original price was: ₹160.00.Current price is: ₹140.00.

Book : Warning Bell 

Author: Sandhya R (സന്ധ്യ ആര്‍)

Genre : Childrens plays

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

Description

കൗമാരക്കാരുടെ മാനസിക സംഘർഷങ്ങളും പ്രതിസന്ധികളും പ്രമേയമാക്കിയ പതിനൊന്ന് സ്കൂ‌ൾതല നാടകങ്ങളുടെ ഈ സമാഹാരം നാടകാഭിനയത്തിലൂടെ കുട്ടികളിൽ ആത്മവിശ്വാസവും വളർത്തിയെടുക്കാൻ പങ്കാളിത്തബോധവും പക്വതയും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപയോഗപ്രദമായ മികച്ചൊരു വഴികാട്ടിയാണ്. ലഹരി, പഠനഭാരം, പ്രണയം തുടങ്ങിയ സമകാലിക വിഷയങ്ങളെ സ്‌പർശിക്കുന്ന ഈ നാടകസമാഹാരം കുട്ടികൾക്ക് നൽകുന്നത് തങ്ങൾ ജീവിക്കുന്ന ലോകത്തെക്കുറിച്ച് വിലമതിക്കാനാകാത്ത ഉൾക്കാഴ്ച്ചകളും ജീവിതപാഠങ്ങളുമാണ്.

വാണിങ് ബെൽ
You're viewing: വാണിങ് ബെൽ Original price was: ₹160.00.Current price is: ₹140.00.
Pre-order now
Shopping cart close
✓ Wishlist link copied!