Description
പുതിയ കാലത്തെ രക്ഷാകർതൃത്വത്തിന് മികച്ചൊരു വഴികാട്ടിയാണ് അധ്യാപകനും മോട്ടിവേഷൻ സ്പീക്കറുമായ ഉണ്ണികൃഷ്ണൻ അണിഞ്ഞയുടെ ‘നല്ല രക്ഷിതാവ്’ എന്ന ഈ പുസ്തകം. കുട്ടികളുടെ വ്യക്തിത്വ വികാസം, നല്ല ശീലങ്ങൾ, AI കാലഘട്ടത്തിലെ വെല്ലുവിളികൾ, പോസിറ്റീവ് പേരന്റിംഗ് എന്നിവ ലളിതമായി പ്രതിപാദിക്കുന്ന ഈ കൃതി കുട്ടികളെ സ്നേഹത്തോടെയും കാര്യക്ഷമമായും വളർത്താൻ ആഗ്രഹിക്കുന്ന ഓരോ രക്ഷിതാവും തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.





