CARNET BOOKS

In Stock

മോർഫ്യൂസ്

Original price was: ₹280.00.Current price is: ₹260.00.

Book : Morpheus

Author: Soman Katalur (സോമൻ കടലൂർ)

Genre : Novel

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

, Brand:

Description

ഈ നോവലിൽ ഇങ്ങനെ ഒരു വാക്യമുണ്ട്.’ ഏതോ വിചിത്ര മനുഷ്യർ എവിടെയോ ഇരുന്ന് പറയുന്ന നാടോടിക്കഥയിലെ കഥാപാത്രങ്ങളായി നമ്മൾ മാറുന്നു’ നോവലിലൂടെ കടന്നുപോകുമ്പോൾ നമ്മൾ ആധുനികമായ ഒരു നാടോടിക്കഥയിലെ കഥാപാത്രമായി കൂട് വിട്ട് കൂടുമാറുന്ന അവസ്ഥയിലെത്തുന്നു. ഒരു കൂട്ടആത്മഹത്യ സൃഷ്ട്‌ടിച്ച ഭയാനകമായ മാനസിക പിരിമുറുക്കം സതീഷ് ചന്ദ്രൻ്റെ ജീവിതത്തെ തകിടം മറിച്ചതിന്റെ കഥയാണിത്.
മോർഫ്യൂസിന് സൗന്ദര്യവും പ്രസക്തിയും നൽകുന്നത് അതിൻ്റെ ഹ്രസ്വമായ സമയത്തിനുള്ളിലെ കഥപറച്ചിൽ രീതിയാണ്.
കേരളത്തിന്റെ ഗ്രാമീണ ജീവിതത്തെ സാംസ്‌കാരിക പ്രബുദ്ധമാക്കിയ കലാസമിതികളെക്കുറിച്ചും വായനശാലകളെക്കുറിച്ചും വേറിട്ട അനുഭവം പങ്കുവെയ്ക്കുന്ന ശ്രദ്ധേയമായ നോവൽ.

മോർഫ്യൂസ്
You're viewing: മോർഫ്യൂസ് Original price was: ₹280.00.Current price is: ₹260.00.
Add to cart
Shopping cart close
✓ Wishlist link copied!