CARNET BOOKS

Kavalam Balachandran

കവിയും, നോവലിസ്റ്റും, സാഹിത്യനിരൂപകനുമായ കാവാലം ബാലചന്ദ്രൻ നിരവധി സമ്മാനങ്ങൾ നേടിയ എഴുത്തുകാരനാണ്.

കാവാലം കുന്നുമ്മയില്‍ പിച്ചനാട്ടുവീട്ടില്‍ പങ്കജാക്ഷിയമ്മയുടെയും ഹരിപ്പാട് ആയാപറമ്പില്‍ ചിറയ്ക്കല്‍ വീട്ടില്‍ ചന്ദ്രശേഖരന്‍നായരുടെയും മകനായി 1953 ഡിസംബറില്‍ ജനിച്ചു. ഇംഗ്ലീഷ് ഭാഷാസാഹിത്യങ്ങളില്‍ ബിരുദം.
പൊതുമരാമത്തുവകുപ്പില്‍ നിന്നു വിരമിച്ചു. 2010-ലെ ഡോ. കെ. ദാമോദരന്‍ കവിതാപുരസ്‌കാരം (കൊല്ലം) ‘ഒരു മദ്ധ്യവര്‍‍ത്തിയുടെ പച്ചയായ ജീവിതത്തില്‍ നിന്ന്’ എന്ന കവിതാസമാഹാരത്തിനും 2015-ലെ കേരളാസ്റ്റേറ്റ് ബുക്ക് മാര്‍ക്കിന്റെ സാഹിത്യ പുരസ്‌കാരം ‘ലങ്ക’ എന്ന നോവലിനും ലഭിച്ചിട്ടുണ്ട്. ഓച്ചിറ ശങ്കരന്‍കുട്ടി നവോത്ഥാന നര്‍ത്തകന്‍ ‍ഫൗണ്ടേഷന്റെ 2019-ലെ സാഹിത്യസപര്യാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

  • അക്ഷരപ്പെരുമ
    New!-17%
    (0)

    അക്ഷരപ്പെരുമ

    Book : Aksharaperuma

    Author: Kavalam Balachandran (കാവാലം ബാലചന്ദ്രൻ)

    Genre : Poems

    Binding : Paperback

    Publisher : Carnet

    Language : Malayalam

    Original price was: ₹180.00.Current price is: ₹150.00.
Shopping cart close
✓ Wishlist link copied!