CARNET BOOKS

Natakam Arangum Desavum | Dr. Sindhu Kizhakkaniyil | Theatre Studies | Carnet Books
Dr. Sindhu Kizhakkaniyil

ഡോ. സിന്ധു കിഴക്കാനിയില്‍

കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്ത് ജനനം. ഗവ: സെൻട്രൽ യു.പി. സ്കൂൾ, ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കുഞ്ഞിമംഗലം, മാടായി കോ–ഓപ്പറേറ്റീവ്
ആർട്‌സ് ആൻ്റ് സയൻസ് കോളേജ്, പയ്യന്നൂർ മജെസ്റ്റി കോളേജ്,
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം, കോട്ടയം തോട്ടയ്ക്കാട് ബി.എഡ് സെൻ്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കണ്ണൂർ സർവ്വകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ വിവിധ കോളേജുകളിൽ മലയാളം അധ്യാപികയായി ജോലി ചെയ്തിതിട്ടുണ്ട്. ഇപ്പോൾ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ മലയാള വിഭാഗം അധ്യാപികയാണ്. വിദ്വാൻ പി. കേളുനായർ (ജീവചരിത്രം) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും മറ്റും എഴുതാറുണ്ട്. നിലവിൽ പയ്യന്നൂർ മമ്പലത്ത്
താമസം. ഭർത്താവ് ടി. രവീന്ദ്രൻ (late) മക്കൾ: അർജുൻ തായമ്പത്ത്

Shopping cart close
✓ Wishlist link copied!